മടിക്കൈലെ കെ.വി.മീനാക്ഷി നിര്യാതയായി
Feb 19, 2012, 01:24 IST
മടിക്കൈ: മടിക്കൈ പോത്താങ്കൈയിലെ കാവുതീയന്‍ വളപ്പില്‍ പരേതനായ കെ.വി.കുഞ്ഞമ്പുവിന്റെ ഭാര്യ കെ.വി.മീനാക്ഷി(70) നിര്യാതയായി. മക്കള്‍: ധനഞ്ജയന്‍ (ദിനേശ് ബീഡി, പൂത്തക്കാല്‍ ബ്രാഞ്ച്), ഉപേന്ദ്രന്‍ മടിക്കൈ(ലേഖകന്‍, ദേശാഭിമാനി, നീലേശ്വരം), ഉമ. മരുമക്കള്‍: പി.കെ.ശശി, കെ.സാവിത്രി. സഹോദരങ്ങള്‍: കുട്ട്യന്‍, കമലാക്ഷി, കുമാരന്‍. സഞ്ചയനം തിങ്കളാഴ്ച.
Keywords: Obituary, Madikai, Kasaragod