city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ഞപിത്തം ബാധിച്ചു യുവാവ് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 22.04.2014) മഞ്ഞപിത്തം ബാധിച്ചു യുവാവ് മരിച്ചു. പെരുമ്പള മുതലപ്പാറയിലെ ബിനു കുമാര്‍ (22) ആണ് മരിച്ചത്. മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പരേതനായ കരുണാകരന്റെയും കാര്‍ത്യായനിയുടെയും മകനാണ്. സഹോദരങ്ങള്‍: അനില്‍ കുമാര്‍, ഹരിപ്രസാദ്.

മഞ്ഞപിത്തം ബാധിച്ചു യുവാവ് മരിച്ചു ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഫേസ്ബുക്കില്‍ ചിത്രം കണ്ട് ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Keywords:  Obituary, Died, Fever, Kasaragod, Kerala, Binu Kumar, Hepatitis: Youth dies, Binukumar passes away.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia