ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ബിസിനസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു
Jul 1, 2012, 14:44 IST
സഹോദരനായ അജീഷിനൊപ്പം മംഗലാപുരത്ത് സര്‍ജിക്കല്‍ ഉപകരണങ്ങളുടെ ബിസിനസ് നടത്തിവരികയായിരുന്നു. പടിഞ്ഞാറ്റംകൊഴുവയലിലെ പരേതനായ പി.യു. ഗോപിനാഥന്‍ നായര്‍-എം. ലക്ഷമി ദമ്പതികളുടെ മകനാണ്. ഭാര്യ: തളിപ്പറമ്പിലെ സൗമ്യ. മീനാക്ഷി(ഒന്നര) ഏകമകളാണ്. രാജപുരം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് മറ്റൊരു സഹോദരനാണ്.
Keywords: M.Rajan, Obituary, Nileshwaram, Kasaragod