ബേക്കല്‍ മൗവ്വലിലെ ആസ്യുമ്മ നിര്യാതയായി
Jan 31, 2012, 07:30 IST
ബേക്കല്‍: മൗവ്വല്‍ എസ്.വൈ.എസ്. പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയും എന്‍വൈഎല്‍ പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ട്രഷററുമായ ബി.എം.എ.മജീദിന്റെ മാതാവ് ആസ്യുമ്മ(70) നിര്യാതയായി. ഭര്‍ത്താവ് പരേതനായ മുഹമ്മദ്. മറ്റുമക്കള്‍: ഷാഫി(ഓട്ടോഡ്രൈവര്‍), അബ്ദുറഹ്മാന്‍. മരുമക്കള്‍: റുഖിയ(ബിലാല്‍ നഗര്‍), ഫരീദ(മൗവ്വല്‍), ഫാത്തിമ(മൗവ്വല്‍). ഖബറടക്കം മൗവ്വല്‍ രിഫായാജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
ഇന്ത്യന്‍ നാഷണല്‍ ലീഗ് നേതാക്കളായ അസീസ് കടപ്പുറം, മൊയ്തീന്‍ കുഞ്ഞി കളനാട്, റഹീം ബെണ്ടിച്ചാല്‍, ആമു ഹാജി എന്നിവര്‍ മരണവീട് സന്ദര്‍ശിച്ച് അനുശോചനമറിയിച്ചു.
Keywords: Obituary, Bekal, Mauval, Kasaragod