city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേക്കല്‍ കുര്‍ച്ചിക്കുന്നിലെ അബ്ബാസ് ഹാജി നിര്യാതനായി

ബേക്കല്‍ കുര്‍ച്ചിക്കുന്നിലെ അബ്ബാസ് ഹാജി നിര്യാതനായി
കാസര്‍കോട്: ബേക്കല്‍ കുര്‍ച്ചിക്കുന്നില്‍ മൂസാന്‍ മമ്മുഞ്ഞിയുടെ മകന്‍ അബ്ബാസ് ഹാജി (70) നിര്യാതനായി. എറണാകുളം അമൃത ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘകാലം ഷാര്‍ജ വെജിറ്റബ്ള്‍ മാര്‍ക്കറ്റില്‍ വ്യാപാരിയായിരുന്നു. ഭാര്യ: ആമിന. മക്കള്‍: അഷറഫ്, റഷീദ്, നാസര്‍, മുജീബ്, ലത്തീഫ്, മുഹമ്മദ് കുഞ്ഞി.

Keyawords: Kasaragod, Bekal, Obituary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia