city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബീഫാത്തിമ കോട്ടിക്കുളം നിര്യാതയായി

ബീഫാത്തിമ കോട്ടിക്കുളം നിര്യാതയായി
കോട്ടിക്കുളം: പരേതനായ കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ഭാര്യ ബി.എം. ബീഫാത്തിമ(89) നിര്യാതയായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടിക്കുളത്തെ പട്ടേല്‍ തറവാട് അംഗമായ ബീഫാത്തിമ പരേതനായ ബാരപട്ടേല്‍ മുഹമ്മദിന്റെ മകളാണ്. സഹോദരങ്ങള്‍: ബി.എം. ദൈനബി(മഞ്ചേശ്വരം), ബി.എം. മറിയുമ്മ(കോട്ടിക്കുളം), പരേതരായ ബി.എം. അബ്ദുല്‍ ഖാദര്‍, ബി.എം. ഹമീദ് മയ്യത്ത് കാപ്പില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Obituary, Kottikulam, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia