city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബായവളപ്പ് മുഹമ്മദ് ഹാജി നിര്യാതനായി

ബായവളപ്പ് മുഹമ്മദ് ഹാജി നിര്യാതനായി
ബോവിക്കാനം: ബാവിക്കര കുന്നില്‍ നുസ്രത്ത് നഗറിലെ ബായവളപ്പ് മുഹമ്മദ് ഹാജി(85) നിര്യാതനായി. നുസ്രത്ത് നഗര്‍ ബദര്‍ ജുമാമസ്ജിദ് വൈസ് പ്രസിഡന്റ്്, മുനമ്പം ജുമാമസ്ജിദ് വൈസ് പ്രസിഡന്റ്് എന്നി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പരേതയായ ഖദീജയാണ് ഭാര്യ. മക്കള്‍: അബ്ദുല്‍ ഖാദര്‍(ഗള്‍ഫ്) മൊയ്തീന്‍ കുഞ്ഞി(വ്യാപാരം) സുബൈര്‍, ഹാരിസ്, ഷാഫി ദാരിമി, ആസിയ, സഫിയ, ഫൗസിയ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി. ആലൂര്‍ മീത്തല്‍ മുഹമ്മദ്. സഹോദരങ്ങള്‍: പരേതരായ ബി.കെ.അബ്ദുല്‍ റഹ്മാന്‍, ബി.കെ.അബ്ദുല്ല, ബീഫാത്തിമ.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia