ബാങ്ക് ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
Dec 22, 2014, 10:50 IST
നീലേശ്വരം: (www.kasargodvartha.com 22.12.2014) ബാങ്ക് ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. നീലേശ്വരം വിജയാ ബാങ്ക് ശാഖയിലെ ജീവനക്കാരനും പയ്യന്നൂര്‍ മഹാദേവ ഗ്രാമം സ്വദേശിയുമായ കെ.യു. ദിനേശന്‍ (54) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
പരേതനായ ഇടവലത്ത് കൃഷ്ണപൊതുവാള്‍ - തമ്പായി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രസന്ന. മക്കള്‍: നിതിന്‍, നിഖില്‍, പ്രിയങ്ക. മരുമകന്‍: രതീഷ് (രക്ഷകന്‍ ആംബുലന്‍സ് സര്‍വീസ്). സഹോദരങ്ങള്‍: വിനോദ്, ഹിതാക്ഷി, കല്‍പന, തനൂജ. വിദ്യാനഗര്‍ അഡീഷണല്‍ എസ്‌ഐ ഇ രവീന്ദ്രന്റെ സഹോദര പുത്രനാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Nileshwaram, Obituary, Bank Employee, KU Dineshan.
Advertisement: