city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു

ബദിയടുക്ക: (www.kasargodvartha.com 06/02/2015) ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു. നീര്‍ച്ചാല്‍ ബണ്ടങ്കരടുക്കയിലെ വെങ്കപ്പ നായ്ക്കാണ് (68) തലപ്പാടിയിലെ ബന്ധുവീട്ടില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ കുഴഞ്ഞുവീണു മരിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പുഷ്പയാണ് ഭാര്യ. മക്കള്‍: ഉദയ, വസന്ത, ചന്ദ്രശേഖര, ബാലചന്ദ്ര, ലത, അനുരാധ, പത്മാവതി. മരുമക്കള്‍: പുരന്ദര, സുധാകര, അശോക, പവിത്ര, പത്മാവതി. സഹോദരങ്ങള്‍: കൃഷ്ണ, രാജേഷ്, ദേവകി, നളിനി, പ്രേമ, ജയലക്ഷ്മി, സാവിത്രി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു

Keywords :  RSS, Death, Obituary, Kasaragod, Kerala, Badiyadukka, Marriage,  Venkappa Naik. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia