city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബദിയടുക്ക കാനക്കോട്ടെ ബീഫാത്തിമ നിര്യാതയായി

ബദിയടുക്ക കാനക്കോട്ടെ ബീഫാത്തിമ നിര്യാതയായി
ബദിയടുക്ക: കാനക്കോട് ഹൗസില്‍ അസൈനാറിന്റെ ഭാര്യ ബീഫാത്തിമ (68) നിര്യാതയായി. കാനക്കോട്ടെ അബ്ദുല്‍ ഖാദര്‍-ഖദീജ ദമ്പതികളുടെ മകളാണ്. മക്കള്‍: ബി.എച്ച് മുഹമ്മദ്(എ.ജെ ആശുപത്രി മാനേജര്‍, മംഗലാപുരം), മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി, ഇബ്‌റാഹിം (പി.ഡബ്ല്യു.ഡി കോണ്‍ടാക്ടര്‍)ജമാല്‍ (ബദിയടുക്ക പെട്രോള്‍ പമ്പ് മാനേജര്‍), മൊയ്തീന്‍(ട്രാവല്‍സ് ഉടമ കാനക്കോട്),ആയിശ,ഖദീജ. മരുമക്കള്‍: സിദ്ധീഖ്, ശഹീദ, ബുശ്‌റ, മുബീന,സമീറ,ആസിയ. സഹോദരങ്ങള്‍: അസൈനാര്‍,അബൂബക്കര്‍,മറിയുമ്മ,പരേതനായ മൊയ്തീന്‍ കുഞ്ഞി,മുഹമ്മദ് കുഞ്ഞി. ഖബറടക്കം പെര്‍ഡാല ജാറം ഖബര്‍ സ്ഥാനിനില്‍ തിങ്കളാഴ്ച വൈകീട്ട് ആറിന് ഖബറടക്കും.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia