പ്രൊഫ. ഗീവര്‍ഗീസ് നിര്യാതനായി
Sep 8, 2011, 17:06 IST
കൊച്ചി: പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂള്‍(ഷാര്‍ജ) മുന്‍ ഡയറക്ടറും വിദ്യാഭ്യാസ പ്രവര്‍ത്തനുമായിരുന്ന പ്രൊഫ. കെ വര്‍ഗീസ് (78) നിര്യാതനായി. മഹാരാജാസ് കോളജ് എറണാകുളം, ഗവ. കോളജ് പട്ടാമ്പി, ഗവ. കോളജ് കാസര്‍കോട് തുടങ്ങിയ കേരളത്തിലെ വിവിധ കോളജുകളില്‍ അദ്ദേഹം സേവനം ചെയ്തിട്ടഉണ്ട്.
ബുധനാഴ്ച കൊച്ചിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച കാക്കനാട് സെന്റ് തോമസ് ജൂബിലി ചര്‍ച്ചില്‍ നടക്കും. ഭാര്യ: പ്രൊഫ. സോസ ഗീവര്‍ഗീസ്. മക്കള്‍: സാറാ സൂസന് സച്ചാരിഷ്, അന്നാ സൂസന് ഗീവര്‍ഗീസ്.