പ്രസവത്തെ തുടര്‍ന്ന് തളങ്കരയില്‍ യുവതി മരിച്ചു
Jul 24, 2013, 13:16 IST
കാസര്‍കോട്: പ്രസവത്തെ തുടര്‍ന്ന് തളങ്കരയില്‍ യുവതി മരിച്ചു. തളങ്കര പള്ളിക്കാലിലെ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ആഇശ (35) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടില്‍വെച്ച് സുഖപ്രസവത്തിലൂടെ ആണ്‍കുഞ്ഞിന് ജന്മംനല്‍കിയിരുന്നു.
ഉച്ചയ്ക്ക് 12 മണിയോടെ സംസാരിക്കാന്‍ പ്രയാസം നേരിട്ടതിനെതുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവിന് രക്ഷിക്കാനായില്ല. മക്കള്‍: ജലാല്‍ (തളങ്കര മുസ്ലിം ഹൈസ്കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി), ഷരീഫ (തളങ്കര മുസ്ലിം ഹൈസ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി), റംല (മുഹിസുല്‍ ഇസ്ലാം എല്‍.പി. സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി), ഖൈറുന്നിസ (മുഹിസുല്‍ ഇസ്ലാം എല്‍.പി. സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി), ബാത്തിഷ (നാല്), അഷ്റഫ് (രണ്ട്).
കുമ്പള കൊടിയമ്മയിലെ അബ്ദുര്‍ റഹ്മാന് (അന്തുഞ്ഞി) - ആസ്യുമ്മ ദമ്പതികളുടെ മകളാണ് മരിച്ച ആഇശ. സഹോദരങ്ങള്‍: ഫാത്വിമ, ഖദീജ, ആമിന, അബൂബക്കര്‍, ഖാദര്‍, നഫീസ, ലത്തീഫ്. ഖബറടക്കം ബുധനാഴ്ച രാവിലെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

Keywords: Delivery, Woman, Thalangara, Hospital, Kasragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.