പ്രമേഹത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവര്‍ ഡോക്ടറുടെ പരിശോധനക്കിടെ മരണപ്പെട്ടു
Nov 21, 2019, 16:17 IST
ബദിയടുക്ക: (www.kasargodvartha.com 21.11.2019) പ്രമേഹത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവര്‍ ഡോക്ടറുടെ പരിശോധനക്കിടെ മരണപ്പെട്ടു. ബദിയടുക്ക മൂക്കംപാറ കൂളകുഡ്ലു സ്വദേശിയും മാന്യയില്‍ താമസക്കാരനുമായ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ രഘു (48) ആണ് മരിച്ചത്. വര്‍ഷങ്ങളായി പ്രമേഹത്തെ തുടര്‍ന്ന് ചികിത്സ നടത്തിവരികയായിരുന്നു.
ബുധനാഴ്ച വൈകിട്ട് കുഴഞ്ഞുവീണ രഘുവിനെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍ പരിശോധിക്കുന്നതിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ചുക്ര-ചോമാറു ദമ്പതികളുടെ മകനാണ്. ഭാര്യ: സുജാത. മക്കള്‍: രക്ഷിത, രക്ഷണ്‍. ഏക സഹോദരന്‍: ബാലകൃഷ്ണന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Auto Driver, Death, Obituary, Auto driver died
< !- START disable copy paste -->