പൊയ്നാച്ചിയിലെ നാരായണിയമ്മ നിര്യാതയായി
May 18, 2012, 08:07 IST
പൊയിനാച്ചി: പൊയിനാച്ചി നെല്ലിയടുക്കത്തെ പരേതനായ വി നാരായണന്‍ നായരുടെ ഭാര്യ അടുക്കാടുക്കം നാരായണിയമ്മ (66) നിര്യാതയായി. മക്കള്‍: ഗോപാലകൃഷ്ണന്‍ എ, എ മോഹനന്‍, എ തങ്കമണി, എ ജയന്‍. മരുമക്കള്‍: ഷീല, പ്രസീത, പത്മനാഭന്‍. സഹോദരങ്ങള്‍: എ നാരായണന്‍ നായര്‍, എ രാഘവന്‍ നായര്‍, എ കാര്‍ത്യായനി, പരേതരായ പക്കീരന്‍ നായര്‍, പാര്‍വതിയമ്മ.
Keywords: Narayaniamma, Obituary, Poinachi