city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെര്‍ളടുക്കത്തെ കൂക്കള്‍ മാധവിയമ്മ നിര്യാതയായി

പെര്‍ളടുക്കത്തെ കൂക്കള്‍ മാധവിയമ്മ നിര്യാതയായി
പെര്‍ളടുക്കം: കുമ്പളംപാറയിലെ പരേതനായ ഇടയില്ല്യം കുഞ്ഞമ്പു നായരുടെ ഭാര്യ കൂക്കള്‍ മാധവിയമ്മ(80)നിര്യാതയായി. മക്കള്‍: ശാരദ, കാര്‍ത്ത്യായനി, സുകുമാരന്‍ (സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട്, പൊയിനാച്ചി), നാരായണന്‍, ശ്രീധരന്‍ (അധ്യാപകന്‍, ജി.എച്ച്.എസ്സ്.എസ്സ് കുണ്ടംകുഴി), രമണി (പി.ടി.സി.എം.ജി.എല്‍.പി.എസ് പാണത്തൂര്‍). മരുമക്കള്‍: പരേതനായ കുമാരന്‍ നായര്‍, കെ. ബാലകൃഷ്ണന്‍ നായര്‍, കെ. രാധാമണി, സി. കാര്‍ത്ത്യായനി, എം. പുഷ്പലത (അധ്യാപിക, എം.ഐ.സി ചട്ടഞ്ചാല്‍), കെ. രാമചന്ദ്രന്‍ (കാറഡുക്ക). സഞ്ചയനം ജനവരി ഒന്നിന്.

Keywords: Obituary, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia