പുല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദന്റെ പിതാവ് കേളു നിര്യാതനായി
Jan 15, 2012, 01:08 IST
ചാലിങ്കാല്‍: പുല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദന്റെ പിതാവ് ചാലിങ്കാലിലെ വി കേളു (75) നിര്യാതനായി. ഭാര്യ: നാരായണി. മറ്റു മക്കള്‍: പ്രഭാകരന്‍, നളിനി, ശോഭന, ശാലിനി, ഹരി (ഗള്‍ഫ്). മരുമക്കള്‍: രാജന്‍, രമേശന്‍, ഗോപി, ശുഭ, അമൃത. സഹോദരങ്ങള്‍: കുഞ്ഞമ്പു, കുഞ്ഞിരാമന്‍, പരേതനായ പൊക്കന്‍. സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍ നടന്നു.
Keywords: Obituary, chalingal, Kasaragod







