city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുറവങ്കര നാരായണന്‍ നായര്‍ നിര്യാതനായി

പുറവങ്കര നാരായണന്‍ നായര്‍ നിര്യാതനായി
P.Narayanan Nair
നീലേശ്വരം: വെള്ളിക്കോത്ത് സ്വദേശി പടിഞ്ഞാറ്റംകൊഴുവലിലെ പുറവങ്കര നാരായണന്‍ നായര്‍ (75) നിര്യാതനായി. മെഡിക്കല്‍ റപ്രസന്‍േററ്റീവായിരുന്നു. ഭാര്യ: മഡിയന്‍ വീട്ടില്‍ നാരായണിഅമ്മ. മകന്‍: പരേതനായ ഗോപകുമാര്‍. മരുമകള്‍: ഷൈനി (ഗള്‍ഫ്). സഹോദരങ്ങള്‍: വിമല. വിജയം, പരേതരായ സുകുമാരന്‍ നായര്‍, ബാലകൃഷ്ണന്‍ നായര്‍, പദ്മനാഭന്‍ നായര്‍, ചന്ദ്രവതി. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വെള്ളിക്കോത്തെ പുറവങ്കര തറവാട്ട് ശ്മശാനത്തില്‍.

Keywords: Nileshwaram, Kasaragod, Obituary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia