പാക്യാര കുന്നിലിലെ ആഇശ നിര്യാതയായി
Dec 2, 2016, 11:00 IST
ഉദുമ: (www.kasargodvartha.com 02/11/2016) പാക്യാര കുന്നിലിലെ മനാമ മുഹമ്മദ്ക്കുഞ്ഞിയുടെ ഭാര്യ ആഇശ(54) നിരൃാതയായി. പരേതരായ ബാങ്കോട് അബൂബക്കര്‍ ഹാജിയുടെയും ആച്ചിബിയുടെയും മകളാണ്. മക്കള്‍: മുഹമ്മദ് സാജിദ്, മുഹമ്മദ് സാഹിദ് (ഇരുവരും ദുബൈ), സാഹിന, സാജിദ.
മരുമക്കള്‍: താജുദ്ദീന്‍ ഉദുമ പടിഞ്ഞാര്‍, ആരിഫ് കാഞ്ഞങ്ങാട്, ഇംസിയ വിദ്യാനഗര്‍ കോപ്പ. സഹോദരങ്ങള്‍: ടി എ ഷാഫി ബാങ്കോട്, സൗദ തളങ്കര, അസ്മ ബേക്കല്‍, പരേതനായ എം ബി ബഷീര്‍ തളങ്കര.
Keywords: Obituary, Uduma, Manama Muhammedkunhi, Wife, Ayisha, Sons, Muhammed sajid, Muhammed sahid, Dubai, Sahina, Sajida.