city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഴയകാല കൊപ്രവ്യാപാരി എ.എം. അബ്ദുല്ല നിര്യാതനായി

പഴയകാല കൊപ്രവ്യാപാരി എ.എം. അബ്ദുല്ല നിര്യാതനായി
കാസര്‍കോട്: പഴയകാല കൊപ്ര വ്യാപാരി തളങ്കര പള്ളിക്കാല്‍ ഖാസിലൈനിലെ ഫാത്തിമ മന്‍സിലില്‍ എ.എം. അബ്ദുല്ല(82) നിര്യാതനായി. മക്കള്‍: തസ്‌രിയ, അവ്വാബി, ബുലാന, ജാസ്മിന്‍, അഷ്‌റഫ്(ദുബായ്), ഷംസുദ്ദീന്‍(ദുബായ്), റാഫി(ദുബായ്). മരുമക്കള്‍: ഫരീദ, ഫാത്തിമ, ഷുക്കൂര്‍, സെമീര്‍, അബ്ദുല്ല. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ്, മറിയമ്പി.

Keywords: Obituary, kasaragod,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia