Home Obituary പള്ളിക്കരയിലെ ഹോട്ടല്‍ തൊഴിലാളി രാഘവന്‍ നിര്യാതനായി Whatsapp Group Whatsapp Channel By Web Desk - MainSep 30, 2011, 20:10 IST പാക്കം: പള്ളിക്കരയിലെ സുധീഷ് ഹോട്ടല്‍ തൊഴിലാളി കരുവാക്കോട്ടെ രാഘവന്‍ (44) നിര്യാതനായി. പരേതനായ കണ്ണന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ശാന്ത. മക്കള്‍: ശരണ്യ, ശരത്. സഹോദരങ്ങള്‍: ശാന്ത, ഉഷ, സുശീല, പരേതനായ വിജയന്‍. Keywords: Pakkam, Pallikara, Obituary, Hotel Employer. Tags Share this story Featured Recommended