തളങ്കര: തളങ്കര പള്ളിക്കാല്‍ നുസ്രത്ത് മന്‍സിലിലെ പരേതനായ അഹമ്മദിന്റെ ഭാര്യ ആയിശാബി(76) നിര്യാതയായി. മക്കള്‍: അബ്ദുല്‍ റസാഖ്(അജ്മാന്), മുനീര്‍, മൊയ്തു(ഇരുവരും ഷാര്‍ജ), ഉസ്മാന്(അജ്മാന്), ഹനീഫ(പള്ളിക്കാല്‍). മരുമക്കള്‍: ആയിശ, നജുമുന്നീസ, സീനത്ത്, റുഖ്സാന, റൈഹാന. സഹോദരങ്ങള്‍: അബ്ദുല്ല, മഹ്മൂദ്, ബീഫാത്തിമ, പരേതരായ മുഹമ്മദ് കുഞ്ഞി, ഖദീജ. ഖബറടക്കം തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Ayishabi, Obituary, Thalangara, Kasaragod