city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പര്യാച്ചേരി പാര്‍വ്വതിയമ്മ നിര്യാതയായി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 30/03/2015) കൊയോങ്കരയിലെ മതുക്കട കൃഷ്ണ പൊതുവാളുടെ ഭാര്യ പര്യാച്ചേരി പാര്‍വ്വതിയമ്മ (90) നിര്യാതയായി. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 10 ന് കൊയോങ്കര സമുദായ ശ്മശാനത്തില്‍.

പര്യാച്ചേരി പാര്‍വ്വതിയമ്മ നിര്യാതയായിമക്കള്‍: ബാലന്‍ (കൊയോങ്കര), സുകുമാരന്‍, സുരേന്ദ്രന്‍, ശ്രീധരന്‍ (മൂവരും ദുബൈ), പരേതനായ ചന്ദ്രന്‍. മരുമക്കള്‍: രത്‌ന (മുംബൈ), ബീന (നീലേശ്വരം), ബിന്ദു (കരിവെള്ളൂര്‍), വനജ (എരമം), പത്മിനി. സഹോദരങ്ങള്‍: നാരായണിയമ്മ, കുഞ്ഞിരാമന്‍, പരേതരായ കണ്ണ പൊതുവാള്‍, ലക്ഷ്മിയമ്മ, അമ്പു പൊതുവാള്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia