പരവനടുക്കത്തെ സാവിത്രി അന്തര്‍ജനം നിര്യാതയായി
Nov 12, 2016, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 12/11/2016) പരവനടുക്കത്തെ പരേതനായ കണ്ണോത്ത് പാലമംഗലം ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തര്‍ജനം (85) നിര്യാതയായി. കണ്ണൂര്‍ മയ്യില്‍ ഏക്കോട്ട് ഇല്ലം കുടുംബാംഗമാണ്. മക്കള്‍: രാധാമണി (റിട്ട. അധ്യാപിക, പെരിന്തല്‍മണ്ണ), സുമതി (പെരിന്തട്ട, പയ്യന്നൂര്‍), സതി (ചെറുകുന്ന്), ജ്യോതി വെള്ളിക്കോത്ത്, വിഷ്ണുകുമാര്‍ (ക്ലാര്‍ക്ക്, ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍).
മരുമക്കള്‍: ഡോ. കൃഷ്ണപ്രസാദ് നമ്പൂതിരി (പെരിന്തട്ട, പയ്യന്നൂര്‍), മണിയങ്ങാട്ടില്ലത്ത് ശങ്കരന്‍ നമ്പൂതിരി (ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രം), വെള്ളിക്കോത്ത് വിഷ്ണുഭട്ട് (സംഗീതജ്ഞന്‍, അധ്യാപകന്‍, കാസര്‍കോട് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), രാധക്കുട്ടി (അധ്യാപിക, കോളിയടുക്കം ഗവ. യുപി സ്‌കൂള്‍), പരേതനായ മൂത്തേടത്തില്ലത്ത് ശ്രീകുമാരന്‍ ഉണ്ണി നമ്പൂതിരി. സഞ്ചയനം തിങ്കളാഴ്ച.
Keywords; Obituary, Paravanadukkam, Savithri Andharjanam, Husband, Vasudhevan Namboothiri, Sons, Radhamani, Teacher, Sumathi, Sathi, Vishnu Kumar, Jyothi.