പരവനടുക്കം നെച്ചിപ്പടുപ്പിലെ മാട്ടില്‍ അബ്ദുല്ല നിര്യാതനായി
Mar 15, 2013, 19:26 IST
കാസര്‍കോട്: പരവനടുക്കം നെച്ചിപ്പടുപ്പിലെ മാട്ടില്‍ അബ്ദുല്ല (90) നിര്യാതനായി. ഭാര്യ: ആഇഷ. മക്കള്‍: ബീഫാത്വിമ, അബൂബക്കര്‍ (കെ.എസ്.ആര്‍.ടി.സി. കാസര്‍കോട്), സൈനബ, മറിയുമ്മ, അമീര്‍, ശരീഫ് (ഇരുവരും ദുബൈ).
മരുമക്കള്‍: ഹസന്‍കുട്ടി (ഉഡുപ്പി), ഷറഫുദ്ദീന്‍ (ദുബൈ), റസീന (കോലാതൊട്ടി), നസ്‌റീന്‍ (കല്ലുവളപ്പ്), അഫീദ (കീഴൂര്‍), പരേതനായ ബഷീര്‍ മാസ്റ്റര്‍ (കുനിയില്‍). സഹോദരന്‍: മാട്ടില്‍ അബൂബക്കര്‍.
മരുമക്കള്‍: ഹസന്‍കുട്ടി (ഉഡുപ്പി), ഷറഫുദ്ദീന്‍ (ദുബൈ), റസീന (കോലാതൊട്ടി), നസ്‌റീന്‍ (കല്ലുവളപ്പ്), അഫീദ (കീഴൂര്‍), പരേതനായ ബഷീര്‍ മാസ്റ്റര്‍ (കുനിയില്‍). സഹോദരന്‍: മാട്ടില്‍ അബൂബക്കര്‍.
Keywords: Kerala, Kasaragod, Paravanedukam, Obituary, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.