Home Obituary പയ്യോളിയില്‍ വാഹനാപകടത്തില്‍ 2 യുവാക്കള്‍ മരിച്ചു Whatsapp Group Whatsapp Channel By Web Desk - MainSep 8, 2011, 16:43 IST കോഴിക്കോട്: പയ്യോളിയിലുണ്ടായ വാഹനാപകടത്തില്‍ 2 യുവാക്കള്‍ മരിച്ചു. മുചുകുന്ന് സ്വദേശി ആഷിഫ്, ചിറക്കര സ്വദേശി അഖില്‍ എന്നിവരാണ് മരിച്ചത്. ഗുഡ്സ് ഓട്ടോയും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. Tags Share this story Featured Recommended