പയറ്റിയാലിലെ അടുക്കാടുക്കം പാര്‍വ്വതിയമ്മ നിര്യാതയായി
Oct 31, 2011, 19:54 IST
കൊളത്തൂര്‍: പയറ്റിയാല്‍ കുന്നുമ്മല്‍ വീട്ടില്‍ പരേതനായ കോടോത്ത് കോമന്‍ നായരുടെ ഭാര്യ അടുക്കാടുക്കം പാര്‍വ്വതിയമ്മ (96) നിര്യാതയായി. മക്കള്‍: ഓമന, വേണുഗോപാലന്‍ നായര്‍, വിജയന്‍ നായര്‍, മാധവന്‍ നായര്‍, രാധാമണി, വാമനകുമാര്‍. മരുമക്കള്‍: ശാന്ത (കുറ്റിക്കോല്‍), ശാന്ത (മുള്ളേരിയ), ശാന്ത (എടനീര്‍), ലളിത (മുണ്ടമാണി), പരേതരായ ദാമോദരന്‍ നായര്‍, നാരായണന്‍ നമ്പ്യാര്‍.
Keywords: Kolathur, Obituary