പനി പടരുന്നു; തൃക്കരിപ്പൂരില്‍ പിഞ്ചു കുഞ്ഞ് മരിച്ചു
Jul 3, 2015, 12:25 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 03/07/2015) ജില്ലയിലുടനീളം പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും പടര്‍ന്ന് പിടിക്കുന്നു. തൃക്കരിപ്പൂരില്‍ പനി ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു. കൊയോങ്കര മൃഗാശുപത്രിക്ക് സമീപത്തെ വാടക ക്വാര്‍ട്ടെഴ് സില്‍ താമസിക്കുന്ന കര്‍ണാടകയിലെ വെങ്കിടേഷ്-ലക്ഷ്മി ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞാണ് പനിബാധിച്ച് മരിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി പനി ബാധിച്ച കുഞ്ഞ് ചികിത്സയില്‍ കഴിയുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് മരണം സംഭവിച്ചത്.
Advertisement:
കഴിഞ്ഞ ഒരാഴ്ചയായി പനി ബാധിച്ച കുഞ്ഞ് ചികിത്സയില്‍ കഴിയുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് മരണം സംഭവിച്ചത്.
Advertisement: