പനിയും ഛര്‍ദിയും; ഒന്നര വയസുകാരി മരിച്ചു
Jul 2, 2018, 20:51 IST
നീലേശ്വരം: (www.kasargodvartha.com 02.07.2018) പനിയും ഛര്‍ദിയെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒന്നര വയസുകാരി മരിച്ചു. നീലേശ്വരം കോട്ടപ്പുറത്തെ റഖീബ്- ശിഫാന ദമ്പതികളുടെ മകള്‍ സഹ്റയാണ് മരിച്ചത്. പനിയും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഛര്‍ദ്ദില്‍ ശ്വാസ നാളത്തില്‍ കുടുങ്ങിയതാണ് മരണ കാരണമായതെന്നാണ് സംശയിക്കുന്നത്. ദമ്പതികളുടെ ഏക മകളാണ് മരിച്ച സഹ്‌റ.
ഛര്‍ദ്ദില്‍ ശ്വാസ നാളത്തില്‍ കുടുങ്ങിയതാണ് മരണ കാരണമായതെന്നാണ് സംശയിക്കുന്നത്. ദമ്പതികളുടെ ഏക മകളാണ് മരിച്ച സഹ്‌റ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Obituary, Fever, Baby, Died, Fever; Baby died, Fever; Baby died
Keywords: Nileshwaram, Obituary, Fever, Baby, Died, Fever; Baby died, Fever; Baby died