city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പനിബാധിച്ച് ചികിത്സയിലായിരുന്ന അഭിഭാഷക മരിച്ചു

മഞ്ചേശ്വരം:(www.kasargodvartha.com 07.12.2014) പനി ബാധിച്ച് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഭിഭാഷക മരിച്ചു. ഉപ്പള നയാബസാറിലെ അബ്ദുല്‍ സത്താറിന്റെ ഭാര്യ അഡ്വ. അഫ്രോസ് ഷെയ്ഖ് (42) ആണ് മരിച്ചത്.

ഗോവയിലെ യൂസുഫ്- ആമിന ദമ്പതികളുടെ മകളാണ്. ഗോവയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. ഒരാഴ്ച മുമ്പാണ് അഫ്രോസിനു പനി ബാധിച്ചത്. മക്കള്‍: സൈഫാന, സിയാന്‍.

പനിബാധിച്ച് ചികിത്സയിലായിരുന്ന അഭിഭാഷക മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Manjeshwaram, hospital, kasaragod, Kerala, Uppala, Adv. Afros Sheikh

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia