പനയാലിലെ നാരായണി നിര്യാതയായി
May 14, 2012, 08:30 IST

പനയാല്‍: കുന്നൂച്ചി ചേവിരിവീട്ടില്‍ കുമാരന്‍ നായരുടെ ഭാര്യ എം നാരായണി (47) നിര്യാതയായി. മക്കള്‍: സുരേഷ്കുമാര്‍ (ഗള്‍ഫ്), സുഭാഷ്കുമാര്‍, സുമ. മരുമകന്‍: സുരേഷ് (ഗള്‍ഫ്). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ (ട്രഷറി, കാസര്‍കോട്), മാധവന്‍ (ഗള്‍ഫ്), മീനാക്ഷി, കാര്‍ത്യായനി, ലീല, അംബിക, ലളിത, പരേതനായ നാരായണന്‍.
Keywords: Narayani, Obituary, Panayal