city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പട്ടേന പയ്യളിക്ക പുതുക്കൈയിലെ ദ്രൗപദി അന്തര്‍ജനം നിര്യാതയായി

പട്ടേന പയ്യളിക്ക പുതുക്കൈയിലെ ദ്രൗപദി അന്തര്‍ജനം നിര്യാതയായി
നിലേശ്വരം: പട്ടേന പയ്യളിക്ക മരങ്ങാട്ട് ഇല്ലത്തെ പരേതനായ എം ശങ്കരന്‍ എമ്പ്രാന്തിരിയുടെ ഭാര്യ പുതുക്കൈയിലെ ദ്രൗപദി അന്തര്‍ജനം(70) നിര്യാതയായി.
മക്കള്‍: കേശവന്‍ (സോഷ്യല്‍ ഫോറസ്ട്രി വിഭാഗം), ശ്രീകുമാര്‍, ഗംഗാദേവി (ഇരുവരും മുംബൈ), പരേതനായ ശങ്കരനാരായണന്‍. മരുമക്കള്‍: നിഗമ (കൊടക്കാട്), സതീശന്‍ (മുംബൈ).
സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് തറവാട് വളപ്പില്‍.

Keywords: Kasaragod, Nileshwaram, Charamam

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia