city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പട്ടേനയിലെ എം. പാര്‍വ്വതി അമ്മ നിര്യാതയായി

നീലേശ്വരം: പട്ടേനയിലെ പരേതനായ കൂക്കള്‍ കുഞ്ഞിക്കണ്ണന്‍ നായരുടെ ഭാര്യ മണിയറ വീട്ടില്‍ പാര്‍വ്വതി അമ്മ (80) അന്തരിച്ചു. മക്കള്‍: എം. കുഞ്ഞിക്കണ്ണന്‍, എം. തമ്പാന്‍, രമണി. മരുമക്കള്‍: ഗംഗാധരന്‍പനങ്കാവ്, സി. ശ്യാമള, എ.വി. ഇന്ദിര. സഹോദരങ്ങള്‍: പരേതരായ ഉച്ചിര, തമ്പായി.
പട്ടേനയിലെ എം. പാര്‍വ്വതി അമ്മ നിര്യാതയായി

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia