പടിഞ്ഞാറ്റംകൊഴുവലിലെ കരിങ്ങാട്ട് വിമലക്കുട്ടി നിര്യാതയായി
Oct 19, 2015, 09:00 IST
നീലേശ്വരം: (www.kasargodvartha.com 19/10/2015) പരേതനായ പി. ബാലന്‍ നായരുടെ ഭാര്യ പടിഞ്ഞാറ്റംകൊഴുവലിലെ കരിങ്ങാട്ട് വിമലക്കുട്ടി (58) നിര്യാതയായി. മക്കള്‍: കെ. ഉല്ലാസ് കുമാര്‍ (നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക്), ഉദയകുമാരി.
മരുമക്കള്‍: രചന (പയ്യന്നൂര്‍), രാമചന്ദ്രന്‍ (പാലക്കുന്ന്, കരിപ്പോടി), സഹോദരങ്ങള്‍: മാലതി, മഞ്ജുള, പ്രസന്ന (നീലേശ്വരം രാജാസ് എച്ച്എസ്എസ്).
മരുമക്കള്‍: രചന (പയ്യന്നൂര്‍), രാമചന്ദ്രന്‍ (പാലക്കുന്ന്, കരിപ്പോടി), സഹോദരങ്ങള്‍: മാലതി, മഞ്ജുള, പ്രസന്ന (നീലേശ്വരം രാജാസ് എച്ച്എസ്എസ്).
Keywords : Nileshwaram, Obituary, Kerala, Kanhangad, Padinhattam Kozhuvayal.