പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ഒ. ജനാര്ദനന് നിര്യാതനായി
Feb 11, 2013, 18:12 IST
നീലേശ്വരം: പഴയകാല കര്ഷകന് പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ഒ. ജനാര്ദനന് (ചെറിയാക്കന്‍ 89) നിര്യാതനായി. ഭാര്യ: ഒ.വി. കല്യാണി. മക്കള്‍: കാര്‍ത്ത്യായനി, നാരായണി, ബാലകൃഷ്ണന്, ശ്യാമള, പ്രകാശന്, പുഷ്പ.
മരുമക്കള്‍: കുന്നുമ്മല്‍ ബാലകൃഷ്ണന് (പട്ടേന), കെ. അച്യുതന് (കരിവെള്ളൂര്‍), ബി.കെ. മാലിനി (മാവുങ്കാല്‍), കെ.ടി. പ്രിയ (കൂട്ടപ്പുന്ന), എം.രാജന് (കടിഞ്ഞിമൂല), പരേതനായ കെ.പി. നാരായണന് (പൊതാവൂര്‍). സഹോദരങ്ങള്‍: കുമ്പ, ജാനകി, പരേതനായ കുഞ്ഞിരാമന്.
Keywords: Kerala, Kasaragod, Charamam, Nileshwaram, Farmer, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.