ന്യൂമോണിയ: എഞ്ചിനീയറിംഗ് വര്‍ക്‌സ് ഉടമ മരിച്ചു
Jun 8, 2014, 12:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 08.06.2014) ന്യൂമോണിയ ബാധിച്ച് എഞ്ചിനീയറിംഗ് വര്‍ക്‌സ് ഉടമയായ യുവാവ് മരിച്ചു. മീഞ്ച തലത്തോടി സ്വദേശി സുരേഷ് (34) ആണ് മരിച്ചത്. മൊറത്തണയിലെ ശ്രീ സായി എഞ്ചിനീയറിംഗ് വര്‍ക്‌സ് ഉടമയാണ്. മൂന്നു ദിവസം മുമ്പ് പനി ബാധിച്ച സുരേഷ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയാണ് മരണം.
തലക്കള ശ്രീ നാഗ ബ്രഹ്മ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സജീവ പ്രവര്‍ത്തകനും ബി.ജെ.പി. പ്രവര്‍ത്തകനും നാടക കലാകാരനും കബഡി താരവുമാണ് സുരേഷ്. നാരായണ മടിവാളസുന്ദരി ദമ്പതികളുടെ മകനാണ്. ഭാര്യ: സൗമ്യ. ഒരു മാസം പ്രായമായ ആണ്‍കുട്ടിയുണ്ട്. സഹോദരങ്ങള്‍: സുഹാസിനി, ജയശ്രീ, രവിരാജ്.

Keywords : Manjeshwaram, Death, Obituary, Kasaragod, Hospital, Suresh.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067