നെല്ലിക്കുന്ന് എന്‍.എ ഹൗസിലെ ഉമ്മുഅലീമ നിര്യാതനായി
Oct 15, 2011, 20:50 IST
നെല്ലിക്കുന്ന്: മുഹ്‌യുദ്ദീന്‍ പള്ളിക്ക് സമീപം എന്‍.എ ഹൗസിലെ ഉമ്മുഅലീമ(55) നിര്യാതനായി. ഭര്‍ത്താവ്: എന്‍.എ അബ്ദുര്‍റഹ്മാന്‍(റിട്ട.സീമേന്‍). മക്കള്‍: സാഹിറ, സൈബുന്നിസ (കാസര്‍കോട് നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍). മരുമക്കള്‍: കരീം മൊഗ്രാല്‍പുത്തൂര്‍, മുഹമ്മദ് ഹനീഫ നെല്ലിക്കുന്ന്(ഇരുവരും ഖത്തര്‍). സഹോദരങ്ങള്‍: അബ്ദുല്ല, ആയിശ, ഹുസൈന്‍, നഫീസ, നാസര്‍.
Keywords: Kasaragod, Nellikunn, Obituary