city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നെല്ലിക്കുന്നിലെ ബീഫാത്തിമ കോട്ട നിര്യാതയായി

നെല്ലിക്കുന്നിലെ ബീഫാത്തിമ കോട്ട നിര്യാതയായി
കാസര്‍കോട്: നെല്ലിക്കുന്ന് പള്ളിവളപ്പിലെ അബ്ദുല്‍ റഹ്മാന്റെ ഭാര്യ ബീഫാത്തിമ കോട്ട(85) നിര്യാതയായി. മക്കള്‍: മുഹമ്മദ് കുഞ്ഞി, അഹമ്മദ് കുഞ്ഞി, ആയിശ. മരുമക്കള്‍: സഫിയ, പരേതയായ ടുവന്‍കുഞ്ഞി. സഹോദരങ്ങള്‍: ആയിശ ചട്ടംഢ്ചാല്‍, ഖദീജ തെക്കില്‍, സൈന, നസീഫ, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ തെക്കില്‍. ഖബറടക്കം നെല്ലിക്കുന്ന്
മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.



Keywords: Kasaragod, Nellikunnu, Obituary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia