നെല്ലിക്കുന്നിലെ ദൈനബി നിര്യാതയായി
Mar 12, 2012, 12:59 IST
കാസര്‍കോട്: നെല്ലിക്കുന്ന് ബങ്കര കുന്നിലെ അബ്ദുല്ലയുടെ ഭാര്യ ദൈനബി(66) നിര്യാതയായി. മക്കള്‍: ഹനീഫ്, ഫാറൂഖ്, നസീമ, സുബൈദ, സൈദ, ഫൗസിയ. മരുമക്കള്‍: അസ്മ, ജുബൈരിയ, ഹമീദ് ചൂരി, അബ്ദുല്ല ഉളിയത്തടുക്ക, മുഹമ്മദലി തായല്‍, മുഹമ്മദ് കാട്ടിപ്പള്ള. സഹോദരങ്ങള്‍: മറിയുമ്മ, ആസിയ, ജമീല, മൈമൂന, അബ്ദുല്‍ ഖാദര്‍, താഹിറ, പരേതയായ ബീഫാത്തിമ.
Keywords: Obituary, Nellikunnu, Kasaragod