city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരത്തെ വളവില്‍ ചന്തന്‍ നിര്യാതനായി

നീലേശ്വരത്തെ വളവില്‍ ചന്തന്‍ നിര്യാതനായി
നീലേശ്വരം: നീലായിലെ സി.പി.എം. പ്രവര്‍ത്തകന്‍ വളവില്‍ ചന്തന്‍ (88) നിര്യാതനായി. ഭാര്യ: ഭാരതി. മക്കള്‍: ഗോപിനാഥന്‍ (ആഫ്രിക്ക), ബാലകൃഷ്ണന്‍ (കുവൈത്ത്), മോഹന്‍, ശ്യാമള, വത്സല, പ്രസീദ, ഗീത. മരുമക്കള്‍: ഗോവിന്ദന്‍ (കൂക്കോട്ട്), കൃഷ്ണന്‍ (വെള്ളിക്കോത്ത്), ബാലന്‍ (അച്ചാംതുരുത്തി), സുകുമാരന്‍ (ചെറുപുഴ), രാധ (ബിരിക്കുളം), മീനാകുമാരി (തിരുവനന്തപുരം), പ്രവീണ (മുണ്ട്യത്താള്‍). സഹോദരങ്ങള്‍: കൊട്ടന്‍, കുഞ്ഞിരാമന്‍ (റിട്ട. എന്‍ജിനിയര്‍), കുഞ്ഞിപ്പെണ്ണ്, മാധവി, പരേതരായ കാരിച്ചി, അമ്പു.

Keywords: Obituary, Nileshwaram, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia