city-gold-ad-for-blogger

നീലേശ്വരത്തെ പാര്‍വതിയമ്മ നിര്യാതയായി

നീലേശ്വരത്തെ പാര്‍വതിയമ്മ നിര്യാതയായി
നീലേശ്വരം: ചെറപ്പുറത്തെ കുത്തൂര്‍വീട്ടില്‍ പാര്‍വതിയമ്മ (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തേത്രോന്‍ ചാത്തുനായര്‍. മക്കള്‍: കെ നാരായണന്‍ (സിപിഐ എം നീലേശ്വരം ഏരിയാകമ്മിറ്റിയംഗം, സിഐടിയു നീലേശ്വരം ഏരിയാപ്രസിഡന്റ്), കെ രാഘവന്‍ (സിപിഐ എം നീലേശ്വരം ഏരിയാകമ്മിറ്റിയംഗം), കെ കാര്‍ത്യയനി (ചെറപ്പുറം), കെ ഗോപാലകൃഷ്ണന്‍ (സിപിഐ എം ചിറക്കാപ്പാറ-11 ബ്രാഞ്ച് സെക്രട്ടറി), കെ വിജയന്‍ (ചെറപ്പുറം). മരുമക്കള്‍: പി വി നാരായണി (റിട്ട. അധ്യാപിക, ബങ്കളം), പി വി ശാരദ (രാമരം), പി സുശീല (മുന്‍ പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ്), പി ഇന്ദിര (വെള്ളിക്കോത്ത്). സഹോദരങ്ങള്‍: പരേതരായ കെ അമ്പു (ചിറപ്പുറം), കെ വി ലക്ഷ്മി (രാമരം).

Keywords: Obituary, Parvathiyamma, Nileshwaram, Kasaragod










Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia