നീലേശ്വരത്തെ നബീസുമ്മ നിര്യാതയായി
Feb 19, 2012, 15:14 IST
നീലേശ്വരം: പരേതനായ അപ്പാട്ടില്ലത്ത് അബ്ദുല്ല ഹാജിയുടെ ഭാര്യ ഇടക്കാവില്‍ നബീസുമ്മ(90) നിര്യാതയായി. മക്കള്‍: ഇ.മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ അസീസ്, അബൂബക്കര്‍(റിട്ട. ഡി.എഫ്.ഒ), ബീഫാത്തിമ, കുഞ്ഞാമി. മരുമക്കള്‍: കെ.പി.മുഹമ്മദ് കുഞ്ഞി, കെ.മൊയ്തുഹാജി(പി.ഡബ്ലു.ഡി കോണ്‍ട്രാക്ടര്‍), ജമീല, പി.സി.സുബൈദ, പി.എ.ഫരീദ, പരേതനായ മൈമൂന്നീസ.
Keywords: Nileshwaram, Obituary, Kasaragod