നീലേശ്വരത്തെ കുഞ്ഞിരമന്‍ നിര്യാതനായി
Apr 6, 2012, 13:16 IST

നീലേശ്വരം: വള്ളിക്കുന്ന് താലൂക്ക് ആശുപത്രി പരിസത്തെ പിലിക്കോട് കുഞ്ഞിരാമന്‍(85)നിര്യാതനായി. ഭാര്യ കല്യാണി. മക്കള്‍: ത്രിവേണിരാഘവന്‍(ദുബായ്), ത്രിവേണികുഞ്ഞമ്പു, ഗംഗാധരന്‍, ശാന്ത, ബേബി, വത്സല. മരുമക്കള്‍: എം പി ഗീത, വി കെ ഗീത, ഹരിജ(കണ്ണൂര്‍), കുഞ്ഞികൃഷ്ണന്‍ ചിറപ്പുറം, രാമചന്ദ്രന്‍(ദുബായ്), പരേതനായ ഗംഗാധരന്‍.
Keywords: Kunhiraman, Obituary, Nileshwaram