നീലേശ്വരം കോളംകുളത്തെ നാണി അമ്മ നിര്യാതയായി
Oct 14, 2016, 10:00 IST
നീലേശ്വരം: (www.kasargodvartha.com 14/10/2016) പരേതനായ നാരായണന്റെ ഭാര്യ കോളംകുളത്തെ വലിയകാലയില്‍ വീട്ടില്‍ നാണി അമ്മ (92) നിര്യാതയായി. മക്കള്‍: സോമസുന്ദരന്‍ (റിട്ട. എയര്‍ഫോഴ്‌സ്), വിവേകാനന്ദന്‍, പ്രഭാകരന്‍, ലീലാമ്മ (റിട്ട. അധ്യാപിക), പൊന്മണി, പി.എന്‍. രാജ്‌മോഹനന്‍ (സിപിഎം ബിരിക്കുളം ലോക്കല്‍ കമ്മിറ്റി അംഗം), പത്മ സുരേന്ദ്രന്‍, ജയശ്രീ വിനോദ്, വി.എന്‍. സൂര്യകല (അധ്യാപിക, ബിരിക്കുളം എയുപിഎസ്),
മരുമക്കള്‍: വിജയാനന്ദന്‍, വല്‍സല, ജഗദമ്മ, നളിനി, സുരേന്ദ്രന്‍, വിനോദ്കുമാര്‍, രാജന്‍ (കിനാനൂര്‍ കരിന്തളം പഞ്ചായത്ത് അസി. സെക്രട്ടറി). സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന് കോളംകുളത്തെ വീട്ടുവളപ്പില്‍ നടക്കും.
മരുമക്കള്‍: വിജയാനന്ദന്‍, വല്‍സല, ജഗദമ്മ, നളിനി, സുരേന്ദ്രന്‍, വിനോദ്കുമാര്‍, രാജന്‍ (കിനാനൂര്‍ കരിന്തളം പഞ്ചായത്ത് അസി. സെക്രട്ടറി). സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന് കോളംകുളത്തെ വീട്ടുവളപ്പില്‍ നടക്കും.
Keywords: Kasaragod, Kerala, Neeleswaram, Death, Obituary, Neeleshwaram Kolamkulam Naniyamma passes away.