നീലേശ്വത്ത് ഓട്ടോയില്‍ ബസ്സിടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു
Apr 15, 2012, 20:16 IST
![]() |
Sreenandha |
പള്ളിക്കര റെയില്‍വേ ഗേറ്റിനടുത്ത ചീറ്റക്കാല്‍ വളവില്‍ ഞായറാഴ്ച വൈകിട്ട് ആറോടെയാണ് അപകടം. കണ്ണൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന അയ്യപ്പ ബസ്സാണ് ഓട്ടോയിലിടിച്ചത്.
ഓട്ടോ ഡ്രൈവര്‍ ചെറുവത്തൂര്‍ വെങ്ങാട്ടെ രതിഷ്(31) മരിച്ച ശ്രീനന്ദയുടെ മാതാവ് ശാലിനി(22) സഹോദരി ശാന്തിനി(26) എന്നിവരെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Accident, Kills, Nileswar, Lorry, Kannur, Tourist Buss
Keywords: Accident, Kills, Nileswar, Lorry, Kannur, Tourist Buss