city-gold-ad-for-blogger

നീലംബത്തെ എം.ടി.പി ഇസ്മായില്‍ നിര്യാതനായി

നീലംബത്തെ എം.ടി.പി ഇസ്മായില്‍ നിര്യാതനായി
തൃക്കരിപ്പൂര്‍: നീലംബത്തെ എം.ടി.പി മറിയത്തിന്റെ മകന്‍ എം ടി പി ഇസ്മായില്‍ (47) നിര്യാതനായി. ഭാര്യ: യു.പി സമീറ. മക്കള്‍: ഫായിസ്, സൈദ. സഹോദരങ്ങള്‍: അമീര്‍, യൂസഫ്, കുഞ്ഞാമി, സഫിയ.


Keywords: Kasaragod, Trikaripur, Obituary, തൃക്കരിപ്പൂര്‍.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia