നാലാവാതുക്കലിലെ ഉമാവതി നിര്യാതയായി
May 18, 2012, 10:41 IST

ഉദുമ: നാലാവാതുക്കല്‍ കൃപ നിലയത്തിലെ പരേതനായ നാരായണന്റെ ഭാര്യ ഉമാവതി (37) നിര്യാതയായി. സിപിഐ എം നാലാംവാതുക്കല്‍ ബ്രാഞ്ചംഗം, ഉദുമ പഞ്ചായത്ത് സിഡിഎസ് അംഗം, നാലാംവാതുക്കല്‍ സഫ്ദര്‍ഹാശ്മി മാതൃസമിതിയംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. മക്കള്‍: അനഖ. പരേതനായ രാമന്റെയും കമലയുടെയും മകളാണ്.സഹോദരങ്ങള്‍: ശശികല (സിപിസിആര്‍ കാസര്‍കോട്), ഉഷ, വിനോദ് (സെയില്‍ടാക്സ് ഉദ്യോഗസ്ഥന്‍), പുഷ്പ.