നാലാംമൈല്‍ ചേറൂര്‍ റോഡിലെ ഖദീജ നിര്യാതയായി
Oct 5, 2011, 11:53 IST
ചെങ്കള: നാലാംമൈല്‍ ചേറൂര്‍ റോഡിലെ പരേതനായ ശംസുദ്ദീന്റെ ഭാര്യ ഖദീജ(85) നിര്യാതയായി. മക്കള്‍: റസാഖ്, ഖാദര്‍, മൊയ്തീന്‍ (മൂവരും ഗള്‍ഫ്), സിദ്ദീഖ്, അസ്മ, പരേതനായ മുഹമ്മദ്. മരുമക്കള്‍: സുഹ്‌റ, റാസിയ, സൈഫാന, ബുഷ്‌റ, മൊയ്തീല്‍ കുഞ്ഞി, പരേതയായ നഫീസ. മയ്യത്ത് പാണാര്‍ക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kasaragod, Chengala, Fourth Mail, Cheroor, Obituary.