city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാരായണി തൃക്കരിപ്പൂര്‍ നിര്യാതയായി

നാരായണി തൃക്കരിപ്പൂര്‍ നിര്യാതയായി
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ടൗണിലെ ആദ്യകാല കച്ചവടക്കാരന്‍ കഞ്ചിയിലെ എം. കെ. കുഞ്ഞമ്പുവിന്റെ ഭാര്യ വി. എം. നായണി (70) നിര്യാതയായി. മക്കള്‍: നാരായണന്‍ (ലോറി ഡ്രൈവര്‍), രാധ (ദിനേശ് ബീഡി, ചൊവ്വേരി), ഉഷ (പള്ളത്തില്‍), വിനോദ്, അനില്‍ക്കുമാര്‍ (ഇരുവരും നിര്‍മ്മാണതൊഴിലാളികള്‍). മരുമക്കള്‍: ഗോവിന്ദന്‍ (പേക്കടം), ഭാസ്‌കരന്‍ (ഡ്രൈവര്‍), സുനില (കുഞ്ഞിമംഗലം), സുജിത (വെള്ളൂര്‍), രമ്യ (തലിച്ചാലം), സഹോദരങ്ങള്‍: ജാനകി, കുഞ്ഞികൃഷ്ണന്‍, ചിരി, പരേതരായ ഗോവിന്ദന്‍, കണ്ണന്‍.

Keywords: Obituary, Trikaripur, kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia