നാരമ്പാടിയിലെ ബീഫാത്ത്വിമ നിര്യാതയായി
Oct 3, 2016, 09:10 IST
ബദിയഡുക്ക: (www.kasarodvatha.com 03/10/2016) നാരമ്പാടിയിലെ മൊയ്തീന്‍കുഞ്ഞി ഹാജിയുടെ ഭാര്യ ബീഫാത്ത്വിമ (68) നിര്യാതയായി. മക്കള്‍: മുഹമ്മദ് കുഞ്ഞി മദനി (ബദിയഡുക്ക സര്‍ക്കിള്‍ മുസ്ലിംജമാഅത്ത് പ്രസിഡന്റ്), അബ്ദുല്ല, അബ്ദുര്‍ റഹ്്മാന്‍, മറിയമ്മ, നഫീസ, ആഇശ, സൈനബ, സുഹ്‌റ, റുഖിയ.
നിര്യാണത്തില്‍ മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍സഖാഫി, അബ്ദുല്‍ ഖാദിര്‍ സഅദി ചുള്ളിക്കാനം എന്നിവര്‍ അനുശോചിച്ചു.

Keywords: Obituary, Badiyadukka, Muhimmath, Narambadi, Beefathima, Death, Muhammed Kunjhi Madhani, Abdulla, Mariyamma,