നടന്‍ അബി ഓര്‍മയായി
Nov 30, 2017, 11:09 IST
കൊച്ചി:(www.kasargodvartha.com 30/11/2017) പ്രമുഖ സിനിമ നടനും മിമിക്രി കലാകരനുമായ കലാഭവന്‍ അബി(52) അന്തരിച്ചു. രക്തസമ്മര്‍ദത്തെ തുടര്‍ന്ന് വ്യാഴാഴ്ച്ച രാവിലെ കോച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. യുവ നടന്‍ ഷൈന്‍ നിഗം മകനാണ്. 50 തോളം സിനിമയില്‍ അഭിനയിച്ചിട്ടിണ്ട്. മിമിക്രി രംഗത്ത് തന്റേതായ വ്യക്തി മുദ്ര കാത്തു സൂക്ഷിച്ച നടനാണ് അബി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Death, Actor, Mimicri, Abi, Hospital, Abi passed away